നീലേശ്വരം നഗരസഭ കുടുംബശ്രീ മോഡൽ CDS പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപറേഷൻ ബൾക്ക് വായ്പ വിതരണോദ്ഘാടനം നീലേശ്വരം നഗരസഭ ഹാളിൽ നഗരസഭ ചെയർമാൻ ശ്രീ പി.പി മുഹമ്മദ് റാഫി നിർവ്വഹിച്ചു. സി.ഡി. എസ് ചെയർപേഴ്സൺ ശ്രീമതി ബിന്ദുരാജ് അദ്ധ്യക്ഷയായി.നഗരസഭ വൈസ് ചെയർപേഴ്സൺ ശ്രീമതി പി.എം സന്ധ്യ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷമീന മുഹമ്മദ്, പൊതുമരാമത്തു സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഇ.ചന്ദ്രമതി,മുനിസിപ്പൽ സെക്രട്ടറി ശ്രീമതി അനുപമ സദാനന്ദൻ, കൗൺസിലർമാരായ ശ്രീമതി സുനിത.കെ.വി, ശ്രീമതി ലീല.കെ.വി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. KSDC കാസറഗോഡ് ജില്ലാ മാനേജർ ശ്രീമതി രജിത.എസ്.എസ് പദ്ധതി വിശദീകരണം നടത്തി.CDS മെമ്പർ സെക്രട്ടറി ശ്രീ ഷിജു.കെ സ്വാഗതവും ഉപജീവന ഉപസമിതി കൺവീനർ ശ്രീമതി പി. ജാനകി നന്ദിയും പറഞ്ഞു. CDS അംഗങ്ങൾ, അയൽക്കൂട്ട അംഗങ്ങൾ ഉൾപ്പെടെ 61 പേർ പങ്കെടുത്തു.7 അയൽക്കൂട്ടങ്ങളിലെ 46 അംഗങ്ങൾ പദ്ധതിയുടെ ഭാഗമായി 5980000/- രൂപ വായ്പ വിതരണം ചെയ്തു
Nileshwar
nileshwarammlty@gmail.com
0467-2280360
Contact
Nileshwar
0467-2280360
nileshwarammlty@gmail.com
Last reviewed and updated on 01-Aug-2026 16:53:28
Nileshwar Municipality
,
All Right Reserved.
Developed & Maintained by Information Kerala Mission
Developed & Maintained by Information Kerala Mission