Update Body
നീലേശ്വരം നഗരസഭ തല അങ്കണവാടി പ്രവേശനോത്സവം കണിചിറ അങ്കണവാടിയിൽ വെച്ച് നടത്തി
നഗരസഭ ചെയർമാൻ പി . പി മുഹമ്മദ് റാഫി ഉൽഘാടനം ചെയ്തു.നഗരസഭ വൈസ് ചെയർപേഴ്സൺ പി.എം.സന്ധ്യ അദ്ധ്യക്ഷന വഹിച്ചു. ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ ഷമീന മുഹമ്മദ്, CDPO ശൈലജ, ICDS സൂപ്പർ വൈസർ ഗീത എന്നിവർ പങ്കെടുത്തു
Update Image
Anganwadi
Nileshwar nileshwarammlty@gmail.com 0467-2280360