Update Body
സംസ്ഥാന സർക്കാർ കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി നിർമ്മിച്ച നീലേശ്വരം കോട്ടപ്പുറം വി എച്ച് എസ് ഇ കെട്ടിടം പട്ടിക ജാതി- പട്ടിക വർഗ്ഗ പിന്നോക്ക ക്ഷേമ മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ തൃക്കരിപ്പൂർ എം എൽ എ എം രാജഗോപാൽ അധ്യക്ഷത വഹിച്ചു. നീലേശ്വരം നഗരസഭാ ചെയർമാൻ പി പി മുഹമ്മദ് റാഫി സ്വാഗതം പറഞ്ഞു.നഗരസഭാ വൈസ് ചെയർ പേഴ്സൺ പി എം സന്ധ്യ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ സതീശൻ ,ഷമീന മുഹമ്മദ്, കൗൺസിലർമാരായ സൗദ എ ജി , പി വി സതീശൻ , , മുൻ നഗരസഭാ അധ്യക്ഷ ടി വി ശാന്ത, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ടി വി ഭാസ്ക്കരൻ, പി ഭാർഗ്ഗവി, ഷംശുദ്ധീൻ അറിഞ്ചിറ , റഫീഖ് കോട്ടപ്പുറം, സാഗർ ചാത്തമത്ത് , ,കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, സുരേഷ് പുതിയേടത്ത്, , എം ജെ ജോയ് , കെ വി ചന്ദ്രൻ , പ്രസ് ഫോറം പ്രസിഡന്റ് സേതു ബങ്കളം, വി എച്ച് എസ് ഇ പയ്യന്നൂർ അസി.ഡയറക്ടർ ഉദയകുമാരി ഇ ആർ , വി എച്ച് എസ് ഇ പ്രിൻസിപ്പാൽ നിഷ ബി,
കോട്ടപ്പുറം സ്കൂൾ ഹെഡ്മാസ്റ്റർ സക്കറിയ വി.കെ, പി ടി എ പ്രസിഡന്റ് അബ്ദുൾ മജീദ് ഇ കെ , മദർ പി ടി എ പ്രസിഡന്റ് കദീജ മമ്മി, എസ് എം സി ചെയർമാൻ ഇ കെ റഷീദ്
എന്നിവർ സംസാരിച്ചു. വി എച്ച് എസ് ഇ കോട്ടപ്പുറം സ്കൂൾ പ്രിൻസിപ്പാൽ ജയ കെ നന്ദി പറഞ്ഞു.

Update Image