Update Body
കാലവർഷം ശക്തമാകുന്ന സാഹചര്യത്തിൽ അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി നീലേശ്വരം നഗരസഭയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. നഗരസഭാ പരിധിയിലെ പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട അടിയന്തര സഹായങ്ങൾക്കും വിവരങ്ങൾ കൈമാറുന്നതിനും പൊതുജനങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം.

ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ - 04672280360, 8139814603,

9847555449,
8547030978



നീലേശ്വരം വില്ലേജ് ഓഫീസ്: 0467 2284531, 9446673639

പേരോൽ വില്ലേജ് ഓഫീസ് : 0467 2284499

കാലവർഷക്കെടുതികൾ നേരിടാനും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നഗരസഭയുടെ നേതൃത്വത്തിൽ പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യ ങ്ങളിൽ പൊതുജനങ്ങൾ കൺട്രോൾ റൂം സേവനം വിനിയോഗി ക്കേണ്ടതാണെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.
Nileshwar nileshwarammlty@gmail.com 0467-2280360