| മികച്ച പച്ചത്തുരുത്തിനുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരം പട്ടേന പട്ടേൻകാവ് പച്ചതുരുത്തും ചെറപ്പുറം പച്ചത്തുരുത്തിനും | മികച്ച പച്ചത്തുരുത്തിനുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരം നീലേശ്വരം നഗരസഭയിലെ പട്ടേന പട്ടേൻകാവ് പച്ചതുരുത്തും ചെറപ്പുറം പച്ചത്തുരുത്തിനും ' ജില്ലയിൽ നിന്നും മുന്ന് പച്ചത്തുരുത്തുകൾക്കാണ് പുരസ്ക്കാരം ലഭിച്ചത്. തിരുവനന്തപുരം ടാഗോർ തിയ്യറ്ററിലാണ് ചടങ്ങ് നടന്നത്. 2020 ൽ പട്ടേന ജനശക്തി വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൻ ജില്ലാ പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായിട്ടാണ് നൂറോളം വൃക്ഷതൈകൾ പട്ടേന പട്ടേൻകാവിൽ വെച്ച് പിടിപ്പിച്ചത്.പിന്നിട് ഇത് പട്ടേൻകാവ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൻ സംരക്ഷിക്കുകയായിരുന്നു. നിലേശ്വരം നഗരസഭയുടെ നേതൃത്യത്തിൻ RRF ൻ്റെ മുൻവശത്താണ് ചെറപ്പുറം പച്ചത്തുരുത്ത് ' നിലേശ്വരം നഗരസഭയ്ക്കു വേണ്ടി ചെയർപേർസൺ ശ്രീമതി. ടി.വി. ശാന്ത, ആരോഗ്യ സ്റ്റാൻ്റിംഗ് ക മ്മറ്റി ചെയർപേർസൺ ശ്രീമതി. ടി.പി. ലത, മുൻസിപ്പൽ PHI ഷിജു K, ,ജനശക്തി വായനശാല പ്രസിഡൻ്റ് സുനിൽ പട്ടേന , ഹരിത കേരള മിഷൻ കോഡിനേറ്റർ Kബാലകൃഷ്ണൻ,ഹരിത കേരള മിഷൻ RP ദേവരാജൻ മാസ്റ്റർ എന്നിവർ ചേർന്ന് ഹരിത കേരള മിഷൻ ചെയർപേർസൺ Dr TN സീമയിൽ നിന്നും പുരസ്ക്കാരങ്ങൾ ഏറ്റുവാങ്ങി. |
|
| KSMART - മുഖേന ആദ്യ ഫയല്‍ ബഹു.ചെയര്‍മാന്‍ അംഗീകാരം നല്‍കുന്നു | KSMART - മുഖേന ആദ്യ ഫയല്‍ ബഹു.ചെയര്‍മാന്‍ അംഗീകാരം നല്‍കുന്നു |
|
| നീലേശ്വരം നഗരസഭയുടെ ആസ്ഥാന മന്ദിരം ഉദ്ഘാടനം | നീലേശ്വരം നഗരസഭയുടെ ആസ്ഥാന മന്ദിരം 2024 ഫെബ്രുവരി 26 ന് ബഹു. തദ്ദേശസ്വയംഭരണ - എക്സൈസ് വകുപ്പ് മന്ത്രി ശ്രീ.എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. |
|
| നീലേശ്വരത്ത് ജലജീവനം ശില്പശാല | നഗരസഭാ പരിധിക്കുള്ളിലെ ജലലഭൃതയും വിവിധ മേഖലകളിൽ ആവശ്യമായ ജലത്തിൻ്റെ അളവും തുലനം ചെയ്താണ് നീലേശ്വരം നഗരസഭയിൽ ജലബജറ്റ് തയ്യാറാക്കിയിട്ടുള്ളത്. ജലബജറ്റ് പ്രകാരം 32.70ദശലക്ഷം ഘനമീറ്റർ വെള്ളം മഴയിലൂടെ വർഷം തോറും നഗരസഭയിൽ ലഭിക്കുന്നുണ്ട്. നഗരസഭയുടെ ജല ആവശ്യം 12 ദശലക്ഷം ഘന മീറ്ററാണ്. 20.70 ദശലക്ഷം ഘനമീറ്റർ ജലം മിച്ചമുള്ള നഗരസഭയിൽ മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ ജലക്ഷാമം നേരിടുന്നു. ഇതു പരിഹരിച്ച് ജലക്ഷാമമില്ലാത്ത നഗരസഭയാക്കി മാറ്റണമെങ്കിൽ മഴവെള്ള സംഭരണി ഉണ്ടാക്കൽ, കിണർ റീചാർജിംഗ്, തോടുകളുടെ നവീകരണം, തോടുകളിൽ തടയണകൾ കെട്ടൽ, വൃക്ഷവല്ക്കരണം, ശാസ്ത്രീയമായ കൃഷി രീതി, വയലുകളെ സംരക്ഷിക്കൽ, തരിശു നിലങ്ങളിൽ കൃഷി ചെയ്യൽ, കുളം നവീകരിക്കൽ, മഴക്കുഴി നിർമ്മാണം, പറമ്പ് തട്ട് തിരിക്കൽ, ബണ്ട് നിർമ്മാണം എന്നിങ്ങനെയുള്ള ജലസംരക്ഷണ പ്രോജക്ടുകൾ ഏറ്റെടുക്കേണ്ടതുണ്ട്. ജലജീവനം ശില്പശാലയുടെ ഔപചാരികമായ ഉദ്ഘാടനം നീലേശ്വരം നഗരസഭ ചെയർമാൻ പി പി മുഹമ്മദ് റാഫി നിർവ്വഹിച്ചു. വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇ കെ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. "ജലബജറ്റ് എന്ത് ? എന്തിന്?" എന്ന വിഷയത്തിൽ ഹരിതകേരളം മിഷൻ ജില്ല കോർഡിനേറ്റർ കെ ബാലകൃഷ്ണനും "ജലബജറ്റിൽ നിന്ന് ജലസുരക്ഷയിലേക്ക് " എന്ന വിഷയത്തിൽ സോയിൽ കൺസർവേഷൻ സർവേയർ സയ്യിദ് ആബിദും ക്ലാസ്സെടുത്തു. ചർച്ചയിൽ പങ്കെടുത്തു കൊണ്ട് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ഇ ചന്ദ്രമതി, പി വി സതീശൻ, കൗൺസിലർ പി യു രാമകൃഷ്ണൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ വി എൻ വാസുദേവൻ നമ്പൂതിരി, പ്രീത, കൃഷ്ണൻ പാലായി, പി വി രാമചന്ദ്രൻ, പി വി കൃഷ്ണൻ എന്നിവർ സംസാരിച്ചു. ചർച്ച ക്രോഡീകരിച്ചുകൊണ്ട് ഹരിതകേരളം മിഷൻ ബ്ലോക്ക് കോർഡിനേറ്റർ പി വി ദേവരാജൻ മാസ്റ്റർ സംസാരിച്ചു. നഗരസഭാ സെക്രട്ടറി അനുപമ സദാശിവൻ സ്വാഗതവും പ്ലാൻ ക്ലാർക്ക് കെ ജിതിൻ നന്ദിയും പറഞ്ഞു. |
|
| ടൂറിസം ഫെസ്റ്റിവൽ | സ്‌ക്രീൻ റീഡറുകൾ ഉപയോഗിക്കുന്ന ചിത്രത്തിൻ്റെ ഹ്രസ്വ വിവരണം, ചിത്രം ലോഡ് ചെയ്യാത്തപ്പോൾ പ്രദർശിപ്പിക്കും. പ്രവേശനക്ഷമതയ്ക്ക് ഇത് പ്രധാനമാണ്. സ്‌ക്രീൻ റീഡറുകൾ ഉപയോഗിക്കുന്ന ചിത്രത്തിൻ്റെ ഹ്രസ്വ വിവരണം, ചിത്രം ലോഡ് ചെയ്യാത്തപ്പോൾ പ്രദർശിപ്പിക്കും. പ്രവേശനക്ഷമതയ്ക്ക് ഇത് പ്രധാനമാണ്. സ്‌ക്രീൻ റീഡറുകൾ ഉപയോഗിക്കുന്ന ചിത്രത്തിൻ്റെ ഹ്രസ്വ വിവരണം, ചിത്രം ലോഡ് ചെയ്യാത്തപ്പോൾ പ്രദർശിപ്പിക്കും. പ്രവേശനക്ഷമതയ്ക്ക് ഇത് പ്രധാനമാണ്. സ്‌ക്രീൻ റീഡറുകൾ ഉപയോഗിക്കുന്ന ചിത്രത്തിൻ്റെ ഹ്രസ്വ വിവരണം, ചിത്രം ലോഡ് ചെയ്യാത്തപ്പോൾ പ്രദർശിപ്പിക്കും. പ്രവേശനക്ഷമതയ്ക്ക് ഇത് പ്രധാനമാണ്. സ്‌ക്രീൻ റീഡറുകൾ ഉപയോഗിക്കുന്ന ചിത്രത്തിൻ്റെ ഹ്രസ്വ വിവരണം, ചിത്രം ലോഡ് ചെയ്യാത്തപ്പോൾ പ്രദർശിപ്പിക്കും. പ്രവേശനക്ഷമതയ്ക്ക് ഇത് പ്രധാനമാണ്. |
|
| മാലിന്യ സംസ്കരണം | സ്‌ക്രീൻ റീഡറുകൾ ഉപയോഗിക്കുന്ന ചിത്രത്തിൻ്റെ ഹ്രസ്വ വിവരണം, ചിത്രം ലോഡ് ചെയ്യാത്തപ്പോൾ പ്രദർശിപ്പിക്കും. പ്രവേശനക്ഷമതയ്ക്ക് ഇത് പ്രധാനമാണ്. സ്‌ക്രീൻ റീഡറുകൾ ഉപയോഗിക്കുന്ന ചിത്രത്തിൻ്റെ ഹ്രസ്വ വിവരണം, ചിത്രം ലോഡ് ചെയ്യാത്തപ്പോൾ പ്രദർശിപ്പിക്കും. പ്രവേശനക്ഷമതയ്ക്ക് ഇത് പ്രധാനമാണ്. സ്‌ക്രീൻ റീഡറുകൾ ഉപയോഗിക്കുന്ന ചിത്രത്തിൻ്റെ ഹ്രസ്വ വിവരണം, ചിത്രം ലോഡ് ചെയ്യാത്തപ്പോൾ പ്രദർശിപ്പിക്കും. പ്രവേശനക്ഷമതയ്ക്ക് ഇത് പ്രധാനമാണ്. സ്‌ക്രീൻ റീഡറുകൾ ഉപയോഗിക്കുന്ന ചിത്രത്തിൻ്റെ ഹ്രസ്വ വിവരണം, ചിത്രം ലോഡ് ചെയ്യാത്തപ്പോൾ പ്രദർശിപ്പിക്കും. പ്രവേശനക്ഷമതയ്ക്ക് ഇത് പ്രധാനമാണ്. സ്‌ക്രീൻ റീഡറുകൾ ഉപയോഗിക്കുന്ന ചിത്രത്തിൻ്റെ ഹ്രസ്വ വിവരണം, ചിത്രം ലോഡ് ചെയ്യാത്തപ്പോൾ പ്രദർശിപ്പിക്കും. പ്രവേശനക്ഷമതയ്ക്ക് ഇത് പ്രധാനമാണ്. |
|